കാസർകോട്:യുവാവിനെ കിടപ്പ് മുറിയിൽ ഫാനിൽ
ഷാൾ കെട്ടി തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള പെർ വാഡ് കടപ്പുറത്തെ അബ്ദുൾ നസീറിൻ്റെ മകൻ മുഹമദ് അയാസ് 36 ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments