Ticker

6/recent/ticker-posts

മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയ 12 വയസുകാരനെ കാണാതായി

കാസർകോട്:മൂത്രമൊഴിക്കാൻപുറത്തേക്ക് പോയ 12 വയസുകാരനെ കാണാതായതായി പരാതി. പള്ളിയിൽ താമസിച്ച് പഠിച്ച് വന്നിരുന്ന വിദ്യാർത്ഥിയെയാണ് കാണാതായത്. കോയിപ്പാടി കൊട്ടേക്കറിലെ മൂസയുടെ മകൻ ഹസനെയാണ് കാണാതായത്. കണ്ണൂർ പേരാലിൽ താമസിച്ച് പഠിച്ചിരുന്ന കുട്ടിയെ ഇന്നലെ രാത്രി 8 മുതൽ ഇവിടെ നിന്നുമാണ് കാണാതായത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments