കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ യുവ എഞ്ചിനീയറെ കാണാതായി. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിന് സമീപത്തെ യു.കെ.ജയപ്രകാശിൻ്റെ മകൻ പ്രണവിനെ 33 യാണ് കാണാതായത്. ഇന്നലെ സന്ധ്യക്ക് 7 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു പിതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബംഗ്ളുരുവിലെ എഞ്ചിനീയറാണ്.
കണ്ട് കിട്ടുന്നവർ7356027242 നമ്പറിലോ പൊലീസിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
0 Comments