15 വയസുകാരനെ കാണാതായതായി പരാതി. കണ്ടു കിട്ടുന്നവർ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. കല്ലൂരാവിയിലെ അബ്ദുൾ നാസറിൻ്റെ മകൻ മുഹമ്മദ് നബീലിനെയാണ് കാണാതായത്. 14 ന് ഉച്ചക്ക് 1.45 ന് കല്ലൂരാവിയിലെ വീട്ടിൽ നിന്നും പോയ ശേഷം തിരികെ വന്നില്ലെന്നാണ് പരാതി. മാതാവ് കെ. നാദിറയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കണ്ട് കിട്ടുന്നവർ 7034674191 എന്ന നമ്പറിലോ പൊലീസിലോ അറിയിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു.
0 Comments