കാഞ്ഞങ്ങാട് :കൂട്ടുകാരുടെ അടുത്ത്
നിന്നും വീട്ടിലേക്ക് മടങ്ങിയ
16 വയസുകാരനെ
കാണാതായതായി പരാതി. മാവുങ്കാൽ മേലടുക്കത്തെ ഹരിഹരൻ്റെ മകൻ മഹിയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 5.30 ന് കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന മഹി ഇവിടെ നിന്നും വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം വീട്ടിൽ എത്തിയില്ലെന്നാണ് പരാതി. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments