Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതയായി നാളുകളായി ചികിൽസയിലായിരുന്ന
 വീട്ടമ്മ മരിച്ചു.
വെള്ളരിക്കുണ്ട് എ കെ ജി നഗറിലെ വാഴക്കോടൻ നാരായണന്റെ ഭാര്യ രോഹിണി 54
ആണ് മരിച്ചത്.
മക്കൾ : നിഖിത, നമിത (ക്ലർക്ക് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്‌), നവീൻ (എഞ്ചിനീയർ ബാംഗളുരു).
മരുമക്കൾ : രത്നാകരൻ (അധ്യാപകൻ), ദിലീപ് (സിവിൽ പൊലീസ് ഓഫിസർ)
ജില്ലാ ആശുപത്രിയിൽ നിന്നും മൃതദേഹം രാവിലെ വെള്ളരിക്കുണ്ടിലെ വീട്ടിൽ എത്തിക്കും തുടർന്ന്  വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
Reactions

Post a Comment

0 Comments