Ticker

6/recent/ticker-posts

പി.എം.ശ്രീ : റോഡ് ഉപരോധിച്ച 20 യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്:പി.എം.ശ്രീ പദ്ധതിക്കെതിരെ
റോഡ് ഉപരോധിച്ച 20 യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് ഉച്ചയോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് മുൻവശം ദേശീയ പാത ഉപരോധിച്ച പ്രവർത്തകർക്കെതിരെ കാസർകോട് പൊലീസ് കേസെടുക്കുകയായിരുന്നു. ജ വാദ് പുത്തൂർ 28, അൻസാഫ് 31, സൈഫുദീൻ തങ്കൾ 28, അനസ് 32,അഖിൽ ജോൺ 23,മുഹമ്മദ് ഷാനിഫ് 28, അഭിൻ കൃഷ്ണ 24, മുഹമ്മദ് ഷാനിദ് 25, അൻസാരി 26, മുഹമ്മദ് അൻതാഫ് 27 തുടങ്ങിയവർക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments