Ticker

6/recent/ticker-posts

21 കാരിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി മാതാവിൻ്റെ രണ്ടാം ഭർത്താവിനെതിരെ കേസ്

കാസർകോട്:21 കാരിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ മാതാവിൻ്റെ രണ്ടാം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ബദിയഡുക്ക പൊലീസാണ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകീട്ട് ആണ് സംഭവം. വീട്ടിൽ നിന്നും വലിച്ച് പുറത്തിട്ട് വസ്ത്രങ്ങൾ കീറുകയും വസ്ത്രം വലിച്ചു പൊക്കി മാനഹാനിയുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. വലതുവശം തോളിന് താഴെ കടിക്കുകയും കഴുത്ത് ഞെരിച്ചു മർദ്ദിച്ചതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments