ലൈൻ തട്ടിപ്പു സംഘം തട്ടിയെടുത്തു. ഒരു ലക്ഷത്തിന് പ്രൊസസിംഗ് ഫീസെന്ന് പറഞ്ഞായിരുന്നു പതിമൂന്നായിരം രൂപ തട്ടിയെടുത്തത്. ചിറ്റാരിക്കാൽ കമ്പല്ലൂരിലെ സുരേന്ദ്രന്റെ ഭാര്യ വി.എൻ. മിനിമോൾക്ക് 59 ആണ് പണം നഷ്ടപെട്ടത്. ഗൂഗിൾപെ വഴി പണം അയച്ച് കൊടുക്കുകയായിരുന്നു. എന്നാൽ ലോൺ നൽകിയില്ല. അടച്ച പണവും നഷ്ടമായി. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് പ്രതിയെ തിരയുന്നു.
0 Comments