ലൈംഗികമായി പീഡിപ്പിച്ച 51 കാരനെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ബെള്ളൂർ നാട്ടക്കല്ലിലെ മുഹമ്മദ് റാഫിയെയാണ് അറസ്റ്റ് ചെയ്തത്. 14 വയസുള്ള കുട്ടി നൽകിയ പരാതിയിൽ ആദൂർ പൊലീസ് കേസെടുക്കുകയായിരുന്നു. വനിത സെല്ലിൽ നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പ്രതിമൽസ്യ വിൽപ്പനക്കാരനാണ്.
0 Comments