രൂപ വില വരുന്ന എട്ട് പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മംഗപാടി അടുക്കയിലെ മുഹമ്മദ് സുൽകെയറിൻ്റെ ഭാര്യ അമിതാസിൻ്റെ 32 പരാതിയിൽ കുമ്പള പൊലീസാണ് കേസെടുത്തത്. സ്വർണ ചെയിൻ, മോതിരം, നക്ലസുമാണ് മോഷണം പോയത്. കിടപ്പ് മുറിയിലെ അലമാരയിൽ നിന്നുമാണ് മോഷണം പോയത്.
0 Comments