Ticker

6/recent/ticker-posts

ഓണം ബംബർ അരക്കോടി രൂപ തായന്നൂർ സ്വദേശിയായ കാഞ്ഞങ്ങാട്ടെ ആംബുലൻസ് ഡ്രൈവർക്ക്

കാഞ്ഞങ്ങാട് :ഓണം ബംബർ മൂന്നാം സമ്മാനം അരക്കോടി രൂപയുടെ ഭാഗ്യവാനെ കണ്ടെത്തി. തായന്നൂർ സ്വദേശിയായ കാഞ്ഞങ്ങാട്ടെ ആംബുലൻസ് ഡ്രൈവർ ബാബുരാജാണ് ഭാഗ്യവാണ് . കാഞ്ഞങ്ങാട് മൂകാംബിക ലോട്ടറി സ്റ്റാളിൽ നിന്നുമായിരുന്നു ടിക്കറ്റെടുത്തത്. പതിവായി ടിക്കറ്റെടുക്കാറുള്ള ആംബുലൻസ് ബാബുവിന് ആദ്യമായാണ് വലിയ സമ്മാനം ലഭിക്കുന്നത്. നാട്ടിലെ സാമൂഹ്യ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ബാബുവെന്ന് നാട്ടുകാർ പറഞ്ഞു. ടിക്കറ്റ് കൈമാറി. ഭാര്യ അംബിക.അനഘ,
അനാമിക മക്കളാണ്.

Reactions

Post a Comment

0 Comments