Ticker

6/recent/ticker-posts

ബസ് വെയിറ്റിംഗ് ഷെഡിന് സമീപം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിൽ നിന്നും 1.76 ഗ്രാം എം.ഡി.എം എ വിദ്യാനഗർ പൊലീസ് പിടികൂടി. മുട്ടത്തൊടി ഇസ്സത്ത് നഗറിലെ ബദറുദ്ദീൻ എന്ന കാലിയ ബദറു 36 വിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.40ന് ഇസ്സത്ത് നഗറിൽ നിന്നുമാണ് പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും വിഫലമായി.
Reactions

Post a Comment

0 Comments