കാസർകോട്:തലവേദക്ക് ചികിൽസയിൽ കഴിഞ്ഞ് വരവെ കിടപ്പ് മുറിയിൽ അബോധാവസ്ഥയിലായ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു.
മധുർഉളിയത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത 25യാണ് മരിച്ചത്. അബോധാവസ്ഥയിൽ കണ്ട്
കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാസർകോട് പൊലീസ് ഇൻക്വസ്ററ് നടത്തി.
മാതാവ്: ഫ്ളോറ ക്രാസ്ത.
സഹോദരങ്ങൾ: സിവൻ ക്രാസ്ത, അവിനാഷ് ക്രാസ്ത, രൂപ ക്രാസ്ത, കവിതാ ക്രാസ്.
0 Comments