Ticker

6/recent/ticker-posts

വ്യാപക പൊലീസ് പരിശോധന മദ്യപിച്ച് വാഹനം ഓടിച്ചവരും കഞ്ചാവ് വലിച്ചവരുമായ നിരവധി പേർ കുടുങ്ങി

കാഞ്ഞങ്ങാട് : ഇന്ന് നടന്ന
വ്യാപക പൊലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചവരും കഞ്ചാവ് വലിച്ചവരുമായ നിരവധി പേർ കുടുങ്ങി. കാർ, ഇരുചക്ര വാഹനങ്ങൾ മദ്യ ലഹരിയിൽ ഓടിച്ചവർ പിടിയിലായി. വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് നിരവധി കുട്ടി ഡ്രൈവർമാരെ പിടികൂടി കേസെടുത്തു. അനധികൃതമായി മദ്യം കടത്തിക്കൊണ്ട് പോവുകയായിരുന്ന നിരവധി പേരും പിടിയിലായിട്ടുണ്ട്. സംശയ സാഹചര്യത്തിൽ കണ്ടവരെ അറസ്റ്റ് ചെയ്തു. ബേക്കൽ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, രാജപുരം, അമ്പലത്തറ, ചന്തേര , കാഞ്ഞങ്ങാട്, നീലേശ്വരം, മേൽപ്പറമ്പ , കാസർകോട് പൊലീസാണ് ശക്തമായ പരിശോധനയിൽ നിരവധി പേരെ പിടികൂടി കേസെടുത്തത്.
Reactions

Post a Comment

0 Comments