Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു

നീലേശ്വരം :അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിൽസയിൽ കഴിഞ്ഞു വന്ന
 യുവതി മരിച്ചു.
 കരിന്തളംവേളൂരിലെ മെട്ടക്കുന്നിലെ മടിയമ്പാടി കെ.വി. നിഷ  50 ആണ് മരിച്ചത്. 
മംഗലാപുരം സ്വകാര്യ  ആശുപത്രയിൽഇന്ന് പുലർച്ചെയാണ് മരണം. ചികിൽസക്ക് വലിയ തുക വേണ്ടതിനാൽ നാട്ടുകാർ ചികിൽസ സഹായം സ്വരൂപിച്ചിരുന്നു.
പരേതനായ കർത്തുഞ്ഞിയുടെയും കെ.വി. തമ്പായിയുടെയും മകളാണ് . ഭർത്താവ്: സുകുമാരൻ പള്ളിപ്പാറ പെരിങ്ങാര . സഹോദരി: കെ.വി.ഉഷ മോഡേൺ ഇന്റർ ലോക്ക് തലയടുക്കം കെ.വി.ഗിരിജ അങ്കൺ വാടി ഹെൽപ്പർ കരിന്തളം വേളൂർ സി. പി .എം ഓഫിസിൽ 2 മണിക്ക് പൊതു ദർശനം. 3 മണിക്ക് കയനി കൊണ്ടൊടി 
പൊത ശ്‌മശാനത്തിൽ സംസ്ക്കാരം.
Reactions

Post a Comment

0 Comments