Ticker

6/recent/ticker-posts

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഇന്ന് വൈകീട്ട് നെഞ്ചുവേദനയുണ്ടായി ആശുപത്രിയിലെത്തിച്ച യുവാവാണ് മരിച്ചത്. ബദിയഡുക്ക പെർളയിൽ താമസിക്കുന്ന ചോമാറുവിൻ്റെ മകൻ സഞ്ജീവ 46 യാണ് മരിച്ചത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments