കാഞ്ഞങ്ങാട് :ലോറിയും മോട്ടോർ ബൈക്കും
കൂട്ടിയിടിച്ചു .ബൈക്ക് ഓടിച്ച
യുവാവിന് പരിക്കേറ്റു. പരപ്പ
ഇടത്തോട് ഇന്ന് രാവിലെ 10.30 മണിയോടെയായിരുന്നു അപകടം. ഇടത്തോട് സർവീസ് സെന്ററിന് സമീപമാണ് അപകടം. കനകപ്പള്ളിയിലെ നിസാമിനാണ് 23 പരിക്കേറ്റത്. കാലിന് പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments