കേസെടുത്തു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ വരാന്തയിലായിരുന്നു വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. ഉച്ചക്ക് 11.15 നും 1.30 നും ഇടയിലായിരുന്നു അടി. പ്ലസ് വൺ, പ്ലസ് ടു വിന് പഠിക്കുന്ന മുതിർന്ന വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം അടികലശം നടത്തിയെന്ന പ്രിൻസിപ്പാൾ കെ.പ്രേമലതയുടെ പരാതിയിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
0 Comments