Ticker

6/recent/ticker-posts

കുമ്പളയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്:കുമ്പളയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള റെയിൽവെ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലവേർപ്പെട്ട നിലയിലാണ്. താരനാദറായ് ആണ് പേരെന്നാണ് വിവരം. കുമ്പള പെർള സ്വദേശിയാണ്.പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments