മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ടോട് കൂടി വീടിന് മുകൾ ഭാഗത്തുള്ള കഴുക്കോലിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചന്തേര മാണിയാട്ടെ കപ്പണക്കാൽ കാര്യമ്പുവിൻ്റെ മകൻ വിനോദ് കപ്പണക്കാൽ 48 ആണ് മരിച്ചത്. നേരത്തെ പയ്യന്നൂരിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു. ചന്തേര പൊലീസ് കേസെടുത്തു.
0 Comments