കാസർകോട്: വീടിന്റെ സിറ്റ്ഔട്ടിൽ നിന്നും പട്ടാപകൽ
മൂന്ന് മൊബൈൽ ഫോണുകൾ മോഷണം പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള ആരിക്കാടി ചെറിയ കുന്നിലെ അഹമദ് മുനവിർഷാഹിലിൻ്റെ മൊബൈൽ ഫോണാണ് മോഷണം പോയത്. വീടിൻ്റെ ഉമ്മറത്ത് നിന്നും രാവിലെ 11 നും 12.45 നും ഇടയിലാണ് മൂന്ന് മൊബൈൽ ഫോണുകളും ഒന്നിച്ച് മോഷണം പോയത്. കുമ്പള പൊലീസാണ് കേസെടുത്തത്.
0 Comments