നീലേശ്വരം :നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മാണത്തിലുള്ള മാളിൽ അജ്ഞാത ന്നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് സമുദായസംഘടനയുടെ ഉടമസ്ഥയിൽ നിർമ്മാണത്തിലുള്ള മാളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയമുണ്ട്. കോൺഗ്രീറ്റ് തൂണിൽ തുണിയിൽ കെട്ടി തൂങ്ങിയ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി.
0 Comments