പയ്യന്നൂർ : പയ്യന്നൂരിൽ ബി ജെ പി നേതാവ് ട്രെയിൻ തട്ടി മരിച്ചു. അരവഞ്ചാൽ
പെരുന്തട്ട പനയന്തട്ടയിലെ തമ്പാൻ 58 ആണ് മരിച്ചത്. ബിജെപി സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. പയ്യന്നൂർ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം റെയിൽവെ ട്രാക്കിൽ ഇന്ന് പുലർച്ചെ 5.15 മണിയോടെയാണ് സംഭവം. പയ്യന്നൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു,
0 Comments