കാഞ്ഞങ്ങാട് : മാണിക്കോത്ത് ടൗണിലെ പഴയ കാല പല ചരക്ക് വ്യാപാരിയായ ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കൊളവയൽ കുണ്ടുകണ്ടത്തിൽ അശോകൻ55 ആണ് മരിച്ചത്.ഭാര്യ: പുഷ്പ.മക്കൾ: അജിത്, അഭിജിത്ത്, അനുശ്രീ. ഇട്ടമ്മൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. വ്യാപാരം നിർത്തിയ ശേഷം ഓട്ടോ ഓടിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments