കാസർകോട്:ജോലിക്ക് പോയ ഭർതൃ മതിയായ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ കേസെടുത്ത കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്ന് വാടക വീട്ടിൽ താമസിക്കുന്ന സൗമ്യ 25 യെയാണ് കാണാതായത്. 13 ന് രാവിലെ ജോലിക്കെന്ന് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഭർത്താവ് കെ.വി. വിനോദിൻ്റെ പരാതിയിലാണ് കേസ്'
0 Comments