പോയ യുവാവിനെ
 കാണാതായി. സഹോദരി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലോം വള്ളിക്കടവിലെ സന്തോഷിൻ്റെ മകൻ അഭിമന്യു 25 വിനെയാണ് കാണാതായത്. കഴിഞ്ഞ 13 ന് വൈകീട്ട് വീട്ടിൽ നിന്നും പോയ ശേഷം വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. സഹോദരി അഭയയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസാണ് കേസെടുത്തത്.
0 Comments