കാസർകോട്:വീട്ടമ്മ കുളിമുറിയിൽ കാൽ വഴുതി വീണ് മരിച്ചു. മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു ശുചിമുറിയിൽ വീണ് പരിക്ക് പറ്റിയത്. മഞ്ചേശ്വരം കടമ്പാർ കെലഗമണിയിലെ പരേതനായ സീതാറാമിൻ്റെ ഭാര്യ യമുന 68 യാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments