ചെമ്പ പടവിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപിക
ശ്വേത 28 ഭർത്താവ്
പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന പി. അജിത്ത് 35 എന്നിവരാണ് മരിച്ചത്. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. മാതാവ് ജോലിക്കു പോയിരുന്നു. മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തിയ ദമ്പതികൾ ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം ഇരുവരും വിഷം കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
0 Comments