കാഞ്ഞങ്ങാട് :19 വയസുകാരനെ മുറിക്കകത്ത് തൂങ്ങി മരച്ച നിലയൽ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ട് 3 30 മണിയോടെ പിലിക്കോട് മട്ടലായി വാടക വീട്ടിൽ താമസിക്കുന്ന ബംഗാൾ സ്വദേശി സുജൽ സർദാർ ആണ് മരിച്ചത്. ക്വാർട്ടേഴ്സിൻ്റെ മുകൾ നിലയൽ മരിച്ചനിലയിൽ കാണുകയായിരുന്നു. ദേശീയ പാതയിലെ ഡ്രെയിനേജ് ജോലിക്ക് ഹെൽപ്പറായി എത്തിയതായിരുന്നു. മൂന്ന് മാസം മുൻപാണ് എത്തിയത്. ചന്തേര പൊലീസ് കേസെടുത്തു.
0 Comments