Ticker

6/recent/ticker-posts

33 കാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി. തായൽ നായന്മാർ മൂലയിലാണ് സംഭവം. പടുവടുക്കത്തെ അബ്ദുള്ളയുടെ മകൻ അസ്ഹറുദ്ദീൻ ആണ് മരിച്ചത്. ഭാര്യയുടെ ബന്ധുവിൻ്റെ വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ചത്. 
Reactions

Post a Comment

0 Comments