Ticker

6/recent/ticker-posts

വെജിറ്റബിൾസ് കടയിൽ മോഷണം പണവും സി.സി.ടി.വിയും കവർന്നു

കാഞ്ഞങ്ങാട് :വെജിറ്റബിൾസ് കടയിൽ ഷട്ടർ പൂട്ട് തകർത്ത് മോഷണം. പണവും സി.സി.ടി.വി ക്യാമറയുടെ ഡിവിഡിയും കവർന്നു. സംഭവത്തിൽ കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മേൽപ്പറമ്പിലെ എം എ വെജിറ്റബിൾസിലാണ് മോഷണം. 6500 രൂപയും 20000 രൂപ വിലയുള്ള ഡി.വി.ഡിയുമാണ് കവർന്നത്. കടയുടമ തെക്കിൽ സ്വദേശി ബദറുദ്ദീൻ്റെ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments