Ticker

6/recent/ticker-posts

ലത കൂളിയങ്കാൽ വാർഡിൽ ഐ.എൻ.എൽ സ്വതന്ത്ര 40 ൽ സെറീനയെ ഇറക്കി സി.പി.എം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ
മുൻ കൗൺസിലർ എ . ഡി .ലത കൂളിയങ്കാൽ വാർഡിൽ ഐ.എൻ.എൽ സ്വതന്ത്രയായി മൽസരിക്കം. കൊവ്വൽ പള്ളിവാർഡ്
 40 ൽ സെറീനഷെഫിഖിനെ ഇറക്കി സി.പി.എം. രണ്ട് വാർഡുകളിൽ സ്ഥാനാർത്ഥികളെ ചൊല്ലി തർക്കം നിലനിൽക്കുന്നതിനാൽ ഐ.എൻ.എല്ലിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല. സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. നിലവിലെ ഐ.എൻ.എൽ കൗൺസിലർ നജ്മ റാഫി എൽ.ഡി.എഫ് സ്വതന്ത്രയാവും. സി.പിഎം സ്ഥാനാർത്ഥികൾവാർഡ് 6 രമ്യ.വാർഡ് 14-ൽറെജിൽ.വാർഡ് - 15 എ.ഡി. ലത
വാർഡ് - 16 കെ.പി ജ്യോതിഷ്
വാർഡ് 17 - രഞ്ജിനി കെ.വി
വാർഡ് 18 എം - വിജയൻ
വാർഡ് 40- സെറീന ഷെരീഫ്
വാർഡ് 45 സ്റ്റീഫൻ ജോർജ്
മുൻ ചെയർമാൻ വി.വി. രമേശൻ മൽസരിച്ച വാർഡിലാണ് സെറീന മൽസരിക്കുന്നത്. അരയി വാർഡ് 18 ൽ മുൻ കൗൺസിലർ സി .കെ .വൽസലൻ ബി.ജെ.പി സ്ഥാനാർത്ഥിയാവും.
അജാനൂർ പഞ്ചായത്തിൽ സി.പി.എം ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
Reactions

Post a Comment

0 Comments