ബേക്കൽ പൊലീസ് ആണ് കേസെടുത്തത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 54 കാരിയാണ് പരാതിയുമായി പൊലീസിലെത്തിയത്. വർഷങ്ങൾക്ക് മുൻപ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ പട്ടാമ്പി സ്വദേശി ഷെഫീഖിനെതിരെയാണ് കേസ്. പണം തട്ടിയെടുത്തതായും പരാതിയുണ്ട്. പീഡനം നടന്നത് ഗുരുവാരൂരിലായതിനാൽ കേസ് ഗുരുവായൂർ പൊലീസിന് കൈമാറിയതായി പൊലീസ് പറഞ്ഞു.
0 Comments