കാഞ്ഞങ്ങാട് :59 കാരനെ വീടി
ൻ്റെകാർ പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 5.40 മണിയോടയാണ് മരിച്ച നിലയിൽ കണ്ടത്. പഴയ ചൂരിയിലെ നസീർ അഹമ്മദ് ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments