പുലർച്ചെയുള്ള പ്രാർത്ഥനക്ക് ശേഷം നടക്കാനിറങ്ങിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തൊട്ടടുത്ത വീട്ടിൽ കയറിയിരുന്ന് വെള്ളം കുടിച്ചു. പിന്നാലെ ഹൃദയാഘാത മുണ്ടായി മരണം സംഭവിച്ചു. സമസ്ത കാഞ്ഞങ്ങാട് മണ്ഡലം ട്രഷററും റെയ്ഞ്ച് മുൻ പ്രസിഡണ്ടുമായിരുന്നു.
വിവിധ പള്ളികളിൽ 35 വർഷത്തോളം ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്. ആറങ്ങാടി, പടിഞ്ഞാറ്, പയ്യന്നൂർ കാറമ്മൽ, അരയി , നീലേശ്വരം പള്ളിക്കര ഉൾപെടെ ഖത്തീവായിട്ടുണ്ട്.
പരേതരായ ആറങ്ങാടിയിലെ മുഹമ്മദ് കുഞ്ഞി, ഉമ്മാലി ഉമ്മ .
0 Comments