Ticker

6/recent/ticker-posts

ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
പുലർച്ചെനാലരയോടെ വീട്ടുമുറ്റത്തെ മരത്തിലാണ് മരിച്ച നിലയിൽ കണ്ടത്.
പെരിയ തന്നിത്തോട് ബേങ്ങയടുക്കം  ഹൗസിൽ കുഞ്ഞിരാമൻ 58 ആണ് മരിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്ററ് നടത്തി.
ഭാര്യ അംബിക. മക്കൾ: അനുപമ അനുജിത്ത്.സഹോദരങ്ങൾ: കൃഷ്ണൻ, മധു,നാരായണി.
Reactions

Post a Comment

0 Comments