Ticker

6/recent/ticker-posts

സി.പി.എം മുൻ ലോക്കൽ സെക്രട്ടറി വി.സുധാകരൻ നിര്യാതനായി

നീലേശ്വരം: സി പി എംകരിന്തളം വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി പുതുക്കുന്നിലെ വി.സുധാകരൻ 75 നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ രാത്രി ഏഴരയോടെയാണ് മരണം. പരേതരായ പട്ടേൻകുഞ്ഞമ്പു നായരുടെയും വേങ്ങയിൽ ശ്രീദേവി അമ്മയുടെയും മകനാണ്.കിനാനൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, കർഷക സംഘം ജില്ലാക്കമ്മറ്റിയംഗം നീലേശ്വരം ഏരിയാ പ്രസിഡന്റ്,
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ. കിനാനൂർ - കരിന്തളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ. കാട്ടിപ്പൊയിൽ ഏ യു പി സ്ക്കൂൾ പിടി എ പ്രസിഡന്റ്,
നെല്ലിയടുക്കം റെഡ് സ്റ്റാർ ക്ലബ്ബ് . ടാഗോർ വായനശാല ഭാരവാഹി .എന്നിനിലകളിൽ പ്രവർത്തിച്ചു. ഭാര്യ.. വിജയകുമാരി മക്കൾ : ശ്രീകല. ശ്രീജിത് (കാസർഗോ ഡ്  ജനറൽആശുപത്രി ജീവനക്കാരൻ) മരുമക്കൾ: പ്രദീപൻ സി പി  എം അടമ്പിൽ ബ്രാഞ്ച് സെക്രട്ടറി | ആലയി-മടിക്കൈ. ഗീതു . ചാമക്കുഴി സഹോദരങ്ങൾ: തങ്കമണി - കയ്യൂർ . പി.വി.രാജഗോപാൽ .പി.വി. ജനാർദ്ദനൻ - ചേടിക്കുണ്ട്. മാധവി പരേതരായ കുഞ്ഞി പാർവ്വതി' രുഗ്മിണി.പി.വി.ബാലകൃഷ്ണൻ . കുഞ്ഞമ്പു നായർ രാവിലെ 10.30 മുതൽ 1 മണി വരെ കൊല്ലമ്പാറ സി പി  എം ലോക്കൽ ക്കമ്മറ്റി ഓഫിസിലും ഒരു മണിക്ക് നെല്ലിയടുക്കം ടാഗോർ വായനശാലയിലും പൊതു ദർശനത്തിന് വെക്കും തുടർന്ന് പുതുക്കുന്നിലെ വീട്ടുവളപ്പിൽ സംസ്ക്കാരം.
Reactions

Post a Comment

0 Comments