Ticker

6/recent/ticker-posts

വെൽഡിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :വെൽഡിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരക്കാട് കോട്ട മലയിലെ കുട്ടപ്പൻ്റെ മകൻ കെ.കെ. രാജേഷ് 42 ആണ് മരിച്ചത്. ഉദിനൂർ തെക്ക് പുറത്തെ ചന്ദ്രൻ്റെ വീടിൻ്റെ മുകളിൽ വെൽഡിംഗ് ജോലിക്കിടെ വീണാണ് മരണം. വൈകീട്ടോടെയാണ് സംഭവം. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments