Ticker

6/recent/ticker-posts

കുഴിയിൽ ഇറക്കിയിട്ടിരുന്ന റെയിൽവെയുടെ പത്ത് ലക്ഷം രൂപ വില വരുന്ന കേബിളുകൾ കവർച്ച ചെയ്തു

പയ്യന്നൂർ : പാലത്തിന് താഴെ
കുഴിയിൽ ഇറക്കിയിട്ടിരുന്ന റെയിൽവെയുടെ പത്ത് ലക്ഷം രൂപ
 വില വരുന്ന കേബിളുകൾ
 കവർച്ച ചെയ്തു. പ്രതികളെ കണ്ടെത്താൻ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം കവ്വായി പാലത്തിന് താഴെ കുഴിയെടുത്ത് അതിൽ ഇറക്കിയിരുന്ന കേബിളുകളാണ് കവർന്നത്. ഇടുഇ റെയിൽ എന്ന കമ്പനിയാണ് കേബിൾ സ്ഥാപിച്ചത്. പ്രൊജക്ട് മാനേജർ ശ്രീ ഹരി സാബു നൽകിയ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments