Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. മുഴുവൻ സ്ഥാനാർത്ഥികളുടെയും പേര് നാളെ പ്രഖ്യാപിക്കും. സി. പി എം , ഐ.എൻ.എൽ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. നാളെ വൈകീട്ട് 4 ന് മേലാങ്കോട്ട് ലയൺസ് ഹാളിൽ നടക്കുന്ന ഇടത് മുന്നണികൺവെൻഷനിലാവും പ്രഖ്യാപനം. ഇന്നും ചില വാർഡുകളിൽ സ്ഥാനാർത്ഥിനിർണയം പൂർത്തിയായിരുന്നില്ല. തർക്കം പരിഹരിച്ച് രാവിലെയോടെ അന്തിമ പട്ടിക തയാറാവും . ഐ.എൻ.എല്ലിലും സ്ഥാനാർത്ഥിനിർണയം പൂർത്തിയായിട്ടില്ല.
Reactions

Post a Comment

0 Comments