അടക്കം 21 വാറൻ്റ്
പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽപെട്ട ബേക്കൽ പൊലീസ് അതിർത്തിയിലെ 21 പേരെയാണ് ഇന്ന് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ രണ്ട് പേരെ നേരത്തെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പൊലീസ് പരിശോധനയിൽ കുട്ടി ഡ്രൈവർമാരും മദ്യപിച്ച് വാഹനം ഓടിച്ച വരും അനധികൃതമായി മദ്യം സൂക്ഷിച്ച വരും പിടിയിലായി.
0 Comments