Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ക്യൂ ആർ കോഡ് വഴി തട്ടിപ്പ്: വ്യാപാരിക്ക് മുക്കാൽ ലക്ഷം രൂപ നഷ്ടമായി

കാഞ്ഞങ്ങാട് : ലാപ്പ്ടോപ്പ് വാങ്ങി വിലയായ 76000 രൂപ ഷോപ്പിൻ്റെ അക്കൗണ്ടിലേക്ക്  ക്യൂ ആർ കോഡ് മുഖേന ട്രാൻസ്ഫർ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്. കാഞ്ഞങ്ങാട്ടെ വ്യാപാരിക്ക് പണം നഷ്ടമായി. കോട്ടച്ചേരിയിലെ ശ്യാമൻ ടെച്ച് കാഞ്ഞങ്ങാട് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ജിവനക്കാരൻ അജാനൂർ കൊത്തിക്കാലിലെ കെ.എസ്. അ ശിൻ്റെ 25 പരാതിയിൽ തമിഴ്നാട് കൃഷ്ണഗിരി ഹുസൂരിലെ ദനേശ് കുമാറിൻ്റെ 21 പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പണം അക്കൗണ്ടിൽ ഇട്ടെന്ന് പറഞ്ഞ്ക്യൂ ആർ കോഡിൻ്റെ സ്ക്രീൻ ഷോട്ട് കാണിച്ചായിരുന്നു തട്ടിപ്പ്.

Reactions

Post a Comment

0 Comments