കാഞ്ഞങ്ങാട് : തായന്നൂർ പെരിയ വീട്ടിൽ പി. ലീലാമണി 65 നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തായന്നൂരിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പള്ളിയത്ത് ചന്ദ്രശേഖരൻ നായർ. മകൻ: വിനീത് പെരിയ (ബിഎസ്എഫ്, പഞ്ചാബ്.). മരുമകൾ: എ. അശ്വതി. സഹോദരങ്ങൾ: പി. ഗംഗാധരൻ നായർ, പി. ബാലകൃഷ്ണൻ നായർ, പി.ജാനകി, പി.മീനാക്ഷി (എല്ലാവരും പെരിയ), ദാക്ഷായണി രാജൻ (അടുക്കം), രുക്മിണി, പരേതരായ ശ്യാമള, യശോദ.
0 Comments