കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ പരിശോധന. ഇന്ന് ഉച്ചക്ക് നടന്ന പരിശോധനയിൽ റെയിൽവെ പൊലീസും പൊലീസ് നായയും പങ്കെടുത്തു. പ്ലാറ്റ്ഫോമും പരിസരങ്ങളും പരിശോധിച്ചു. ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായാണ് പരിശോധന.രണ്ട് ദിവസം മുൻപും പരിശോധന നടത്തിയിരുന്നു. ട്രെയിനുകളിൽ റെയിൽവെ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
0 Comments