Ticker

6/recent/ticker-posts

വീട്ടുപറമ്പിൽ നിന്നും തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട് :വീട്ടുപറമ്പിൽ നിന്നും 
തീ പൊള്ളലേറ്റ് വീട്ടമ്മ
 മരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. പിലിക്കോട് വയലിലെ പി. മാധവി 73 ആണ് മരിച്ചത്. കഴിഞ്ഞ 2 ന് വൈകീട്ട് താമസിക്കുന്ന വീടിൻ്റെ പറമ്പിൽ നിന്നും പൊള്ളലേറ്റ് ചികിൽസയിലായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments