കാഞ്ഞങ്ങാട് :കള്ളാർ സ്വദേശിയെ കാർ പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരാളുടെ വീട്ടിലെ കാർ പോർച്ചിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. അരക്കൻ കാടിലെ പരേതനായ കോരൻ്റെ മകൻ എ. നാരായണൻ 56 ആണ് മരിച്ചത്. മണിക്കല്ലിലെ ബാലചന്ദ്രൻ നായരുടെ വീടിൻ്റെ കാർ പോർച്ചിലാണ് കണ്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. രാജപുരം പൊലീസ് സ്ഥലത്തെത്തി. മുൻപ്
ആംബുലൻസ് ഡ്രൈവറായിരുന്നു.
0 Comments