Ticker

6/recent/ticker-posts

സ്കൂട്ടർ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട് :സ്കൂട്ടർ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാത്രിയാണ് അപകടമുണ്ടായത്. ചന്തേര മാണിയാട്ട് ബാങ്കിന് മുന്നിലാണ് അപകടം. വയലോടി സ്വദേശി സതീഷിനാണ് പരിക്കേറ്റതെന്നാണ് വിവരം.
Reactions

Post a Comment

0 Comments