Ticker

6/recent/ticker-posts

വൈദ്യുതി പോസ്റ്റിൽ നിന്നും വീണ് യുവാവ് മരിച്ചു

കാസർകോട്: ജോലിക്കിടെ
വൈദ്യുതി പോസ്റ്റിൽ
 നിന്നും വീണ് കരാർ ജീവനക്കാരനായ
 യുവാവ് മരിച്ചു. നാട്ടുകാർ ഉടൻ കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദൂർ ഹുണുസടുക്കയിലെ സഞ്ജിവ റാവുവിൻ്റെ മകൻ എച്ച്. യതീഷ 45 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം. കെ എസ് . ഇ . ബികരാർ തൊഴിലാളിയായിരുന്നു. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments