നിന്നും 50 ലക്ഷത്തോളം രൂപ വില വരുന്ന അമ്പത് പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഘം കാഞ്ഞങ്ങാട്ട് ഇറങ്ങി രക്ഷപ്പെട്ടതായി സംശയം. മംഗലാപുരം ഭാഗത്തേക്ക് വരികയായിരുന്ന ലോക്കൽട്രെയിനിൽ
വടകര ഭാഗത്ത് വച്ച് യാത്രക്കാരൻ്റെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതായാണ് വിവരം. യാത്രക്കാരൻ വിവരം കൊയിലാണ്ടി സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് കവർച്ചക്കാരെന്നും വിവരമുണ്ട്. റെയിൽവെ പൊലീസടക്കം വ്യാപകമായതിരച്ചിൽ നടത്തി വരികയാണ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
0 Comments